Create lyrics explanation
Select some words and click "Explain" button. Then type your
knowledge, add image or YouTube video till "Good-o-meter" shows
"Cool" or "Awesome!". Publish your explanation with "Explain"
button. Get karma points!
Yaseen Ahmad – Aa Madavoor Andhiyurangum lyrics
ആ മടവൂര്‍ അന്തിയുറങ്ങും യാ സീഎം വലിയുളളാ
യാ ഖുതുബുല്‍ ആലം ശൈഖായ് വാഴ്ത്തുന്ന പൂ മുല്ല
മാനത്തുദിച്ചൊരു താരം പൊന്‍ ലെങ്കും നിധിയല്ലൊ
ഈമാനിന്‍ പൊന്‍ പ്രഭ വാനില്‍ പാറിച്ചൊരു പൂവല്ലോ
നിത്യ കറാമത്തുള്ളവര്.. ലോകം അജബായ് കണ്ടവര്
ദറജകളേറെ ഉയര്‍ന്നവര്..ആ സവിധം കൃപ പൂണ്ടവര്
സിഎം വലിയ്യില്‍ ചേര്‍ക്കള്ളാ..നീ പാപ കറകള്‍ നീക്കള്ളാ...
കളപ്പിലാക്കല് ഉദിച്ചവര്..അറിവിന്‍ ഉന്നതിപൂണ്ടവര്
അഹദോനില് രിള ചേര്‍ത്തവര്..അജബുകള്‍ ഏറെ തന്നവര്
ശൈഖുന സിഎം വലിയള്ളാ.. ഇവര്‍ ഖുതുബുല്‍ആലം റളിയള്ളാ..
പൊന്നൊളി തൂകും ഹള്‌റത്തില്‍.. വ്യധനം പേറി നടന്നവര്
ശാന്തി സുമങ്ങള്‍ നിറഞ്ഞവര്..സല്‍വൃതിയോടെ നില്പ്പര്
സിഎം വലിയ്യില്‍ ചേര്‍ക്കള്ളാ..നീ പാപ കറകള്‍ നീക്കള്ളാ..
ദുരിതം പേറിനടന്നവരില്‍ ജീവിത വഴികള്‍ തുറന്നവര്
ദീനിസ്ലാമിന്‍ ഉന്നതിയില്‍ എന്നും കൂടെ നയിച്ചവര്
സിഎം വലിയ്യില്‍ നല്കള്ളാ… നീ ദറജകളേറെ ഉയര്‍ത്തള്ളാ...

Lyrics taken from
/lyrics/y/yaseen_ahmad/aa_madavoor_andhiyurangum.html