Create lyrics explanation
Select some words and click "Explain" button. Then type your
knowledge, add image or YouTube video till "Good-o-meter" shows
"Cool" or "Awesome!". Publish your explanation with "Explain"
button. Get karma points!
Yaseen Ahmad – Madavooril Vazhum Qamaroli lyrics
മടവൂരില്‍ വാഴും ഖമറൊളി… മടവൂരില്‍ വാഴും ഖമറൊളി...
അലിഫോട ടുത്തൊരു ഖുതുബൊലി...
ഖുതുല് ആലമിന് പുണ്ണ്യ ചരിതം പാടിടുന്നിവരാദരം...(2)
മണ്ണിദില് അഹദോന്‍ കനിഞൊരു സുവനമോ...മലര് പവിഴമോ
പാതിരാവില്‍ പരിമളം നിറ സുഗന്ധമോ മലര് മുല്ലയോ
മടവൂരിലുദിത്തോര് കറാമത്തേറെ തന്ന് തിളങ്ങിടും തിരുവലിയുള്ളാ..
( മടവുരില്)
അതിശയം അതിലല്‍ഭുതം കറാമത്തേറെ കാട്ടിയേ...
ലോകമില്‍ പ്രശസ്തിയേറെ കേട്ടവര്‍ അജബായിയേ...(2)
നിത്യവും വന്നിടുന്നേ..സര്‍വ്വതും നേര്ന്നിടുന്നേ,,,
ഫലമില് മനം കുളിര്ന്നിടുന്നേ...
(മടവുരില്)
മഹിമ മധുരിത മദ്ഹ് ചൊരിയുമീ പാപിയില്‍ തിരുസവിധമില്
കനിവിന് കഥനവും കരളിന് കുളിരുമീ കാവലും കനിഞ്ഞീടണേ...(2)
മൗത്ത് പിരിയുമ്പോഴും മണ്ണറ ചൊല്ലുമ്പോഴും മഹ്ഷറയിലും കാക്കണേ
(മടവുരില്)
ആലമുടയവന് സമദ് വാഹിദാം റബ്ബനാ നീ നല്‍കണേ..
ശൈഖുനാ സി എം വലിയ്യില്‍ ദറജയെ നീ ഏറ്റണേ...(2)
പാദമില് ചേരാനായി മാദിഹായ് വന്നോരെല്ലാം മനം നിറഞ്ഞ് സവിതമേ...

Lyrics taken from
/lyrics/y/yaseen_ahmad/madavooril_vazhum_qamaroli.html